Signed in as:
filler@godaddy.com
ഒരുകൂട്ടം യുവാക്കളുടെ അദ്ധ്വാനം
ഒരുകൂട്ടം യുവാക്കളുടെ അദ്ധ്വാനം

കണ്ണങ്കരയിൽ ഒരുപാട് വർഷങ്ങളായുള്ള ഒരു സ്വപ്നംമായിരുന്നു ക്ലബ് എന്നത് അതുകൊണ്ട് തന്നെ ഒരുകൂട്ടം ചെറുപ്പക്കാരുടെ അദ്ധ്വാനത്താൽ ഒരു ക്ലബ് എന്ന സങ്കൽപ്പം കൊണ്ട് വന്നു. "2017 ഒക്ടോബർ ഒന്നിന്" ഞങ്ങൾ ഒരു ക്ലബ് എന്ന സ്വപനം നിറവേറി

"സ്വയം കണ്ടെത്താനുള്ള ഏറ്റവും നല്ല മാർഗം മറ്റുള്ളവരുടെ സേവനത്തിൽ സ്വയം നഷ്ടപ്പെടുക എന്നതാണ്"

"നമ്മുടെ മതമോ മതവിശ്വാസമോ എന്തുമാകട്ടെ, നാമെല്ലാം ഒരു ജനതയാണെന്ന് നിരന്തരം ഓർമിക്കണം"

'കഠിനാധ്വാനത്തിലൂടെ മാത്രമേ വിജയം നേടാനാവു.''
Send us a message, and we will get back to you as soon as we can.
Copyright © 2025 YUVADHARSHANA ARTS AND SPORTS CLUB - All Rights Reserved.
Powered by Shinas
We use cookies to analyze website traffic and optimize your website experience. By accepting our use of cookies, your data will be aggregated with all other user data.